Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്നു​രാ​ത്രി കാ​ണാം...

ഇ​ന്നു​രാ​ത്രി കാ​ണാം ഭാ​ഗി​ക ച​ന്ദ്ര​ഗ്ര​ഹ​ണം

text_fields
bookmark_border
Partial Moon
cancel

കു​വൈ​ത്ത് സി​റ്റി: ശ​നി​യാ​ഴ്ച മ​റ്റൊ​രു ആ​കാ​ശ വി​സ്മ​യ​ത്തി​ന് കൂ​ടി സാ​ക്ഷി​യാ​കും. കു​വൈ​ത്ത് ആ​കാ​ശ​ത്ത് പൂ​ർ​ണ ച​ന്ദ്ര​നോ​ടു​കൂ​ടി​യ ഭാ​ഗി​ക ഗ്ര​ഹ​ണം ഇ​ന്ന് ദ​ർ​ശി​ക്കാം. ശ​നി​യാ​ഴ്ച ഭൂ​മി​യു​ടെ നി​ഴ​ൽ ച​ന്ദ്ര​ന്റെ ആ​റു ശ​ത​മാ​നം മ​റ​യ്ക്കും. ഒ​രു മ​ണി​ക്കൂ​റും 17 മി​നി​റ്റും നീ​ണ്ടു നി​ൽ​ക്കു​ന്ന ഗ്ര​ഹ​ണം നേ​രി​ട്ട് കാ​ണാം.

യൂ​റോ​പ്, ഏ​ഷ്യ, ആ​ഫ്രി​ക്ക, പ​ടി​ഞ്ഞാ​റ​ൻ ആ​സ്‌​ട്രേ​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ലും ഗ്ര​ഹ​ണം ദൃ​ശ്യ​മാ​കും. കു​വൈ​ത്തി​ൽ ഈ ​വ​ർ​ഷം ര​ണ്ടാ​മ​ത്തെ​യും അ​വ​സാ​ന​ത്തേ​തു​മാ​ണ് ഈ ​ഗ്ര​ഹ​ണം. അ​ടു​ത്ത ച​ന്ദ്ര​ഗ്ര​ഹ​ണം 2024 സെ​പ്റ്റം​ബ​ർ 18ന് ​ആ​യി​രി​ക്കു​മെ​ന്ന് ബ​ഹി​രാ​കാ​ശ മ്യൂ​സി​യം ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​ർ ഖാ​ലി​ദ് അ​ൽ ജ​മാ​ൻ അ​റി​യി​ച്ചു. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി രാ​ത്രി 9.01 മു​ത​ൽ 11.52വ​രെ​യാ​കും ഗ്ര​ഹ​ണം. ഏ​റ്റ​വും ഉ​യ​ർ​ന്ന​ത് 11.14ന് ​ദൃ​ശ്യ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitPartial Lunar eclipseSeen tonight
News Summary - A partial lunar eclipse can be seen tonight
Next Story