Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെട്ടിടത്തിൽനിന്ന് വീണു പാകിസ്താൻ സ്വദേശി മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്നു വീണ് പാകിസ്താൻ സ്വദേശി മരിച്ചു. അൽ മുതാല റെസിഡൻഷ്യൽ ഏരിയയിലാണ് സംഭവം. മേൽക്കൂരയിൽനിന്നാണ് വീണത്. മറ്റു തൊഴിലാളികൾ ആംബുലൻസ് വിളിക്കുകയും പാരാമെഡിക്കൽ സംഘം സ്ഥലത്തെത്തുകയുമുണ്ടായി.
എന്നാൽ, അപ്പോഴേക്കും വീണയാൾ മരിച്ചിരുന്നു. മൃതദേഹം ഫോറൻസിക് ഡിപ്പാർട്മെന്റിലേക്കു മാറ്റി.
Next Story

