Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതിരുവനന്തപുരം...

തിരുവനന്തപുരം സ്വദേശിയായ നഴ്​സ്​ കുവൈത്തിൽ നിര്യാതയായി

text_fields
bookmark_border
തിരുവനന്തപുരം സ്വദേശിയായ നഴ്​സ്​ കുവൈത്തിൽ നിര്യാതയായി
cancel
camera_alt

ബീ​ന പ്ര​താ​പ് 

കു​വൈ​ത്ത്​ സി​റ്റി: വ​ർ​ഷ​ങ്ങ​ളാ​യി മും​ബൈ​യി​ൽ താ​മ​സ​മാ​ക്കി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ന​ഴ്​​സ്​ കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. കു​​വൈ​ത്തി​ൽ അ​ൽ ഹ​യാ​ത്ത്​ ആ​ശു​പ​ത്രി​യി​ൽ ഹെ​ഡ്​ ന​ഴ്​​സാ​യി​രു​ന്ന ബീ​ന പ്ര​താ​പാ​ണ്​ (48) മ​രി​ച്ച​ത്. നേ​ര​ത്തേ അ​ൽ ഹാ​ദി ആ​ശു​പ​ത്രി​യി​ലെ ഒാ​പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ ഹെ​ഡ്​ ന​ഴ്​​സാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം മാ​ർ​ത്താ​ണ്ഡം ആ​ണ്​ സ്വ​ദേ​ശം. ഭ​ർ​ത്താ​വ്​: പ്ര​താ​പ്​ രാ​ജ​ശേ​ഖ​ര​ൻ. മ​ക്ക​ൾ: ആ​ഗ്​​ന​സ്​ ആ​ഞ്​​ജ​ലീ​ന, ജെ​ഫി ഇ​വാ​ഞ്ച​ലീ​ന. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NurseBeena prathap
News Summary - A nurse from Thiruvananthapuram passed away in Kuwait
Next Story