Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനൈ​റ്റിം​ഗേ​ൽ​സ് ഓ​ഫ്...

നൈ​റ്റിം​ഗേ​ൽ​സ് ഓ​ഫ് കു​വൈ​ത്തി​ന് പു​തി​യ നേ​തൃ​നി​ര

text_fields
bookmark_border
Nightingales of Kuwait
cancel
camera_alt

സി​റി​ൽ ബി. ​മാ​ത്യു (പ്ര​സി.) ട്രീ​സ എ​ബ്ര​ഹാം (ജ​ന.​സെ​ക്ര.)

എ​ബി ചാ​ക്കോ തോ​മ​സ് (ട്ര​ഷ.)

കു​വൈ​ത്ത് സി​റ്റി: ഫ​ർ​വാ​നി​യ ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ നൈ​റ്റിം​ഗേ​ൽ​സ് ഓ​ഫ് കു​വൈ​ത്തി​ന്റെ 2023 -24 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ബാ​സി​യ ഹൈ​ഡ​ൻ ഹാ​ളി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് സി​റി​ൽ ബി. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ദീ​ഷ് സു​ധാ​ക​ർ സ്വാ​ഗ​ത പ്ര​സം​ഗ​വും വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു. ട്ര​ഷ​റ​ർ പ്ര​ഭ ര​വീ​ന്ദ്ര​ൻ ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ചു.

മേ​ട്ര​ൺ പു​ഷ്പ സൂ​സ​ൻ ജോ​ർ​ജ് (ര​ക്ഷാ.), സി​റി​ൽ ബി. ​മാ​ത്യു (പ്ര​സി.), സോ​ണി​യ തോ​മ​സ് (വൈ. ​പ്ര​സി.), ട്രീ​സ എ​ബ്ര​ഹാം (ജ​ന.​സെ​ക്ര.), സു​മി ജോ​ൺ (ജോ. ​സെ​ക്ര.), എ​ബി ചാ​ക്കോ തോ​മ​സ് (ട്ര​ഷ., ഫി​നാ​ൻ​സ്), സോ​ബി​ൻ തോ​മ​സ് (ട്ര​ഷ., അ​ക്കൗ​ണ്ട്സ്)​എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. സീ​മ ഫ്രാ​ൻ​സി​സ്, ശ്രീ​രേ​ഖ സ​ജീ​ഷ് എ​ന്നി​വ​രെ ആ​ർ​ട്സ് ക​മ്മി​റ്റി​യി​ലേ​ക്കും ബി​ന്ദു മോ​ൾ സു​ഭാ​ഷ്, ചി​ന്ന​പ്പ​ദാ​സ് എ​ന്നി​വ​രെ സ്പോ​ർ​ട്സ് ക​മ്മി​റ്റി​യി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ത്തു. പി.​ആ​ർ.​ഒ​മാ​രാ​യി സൗ​മ്യ എ​ബ്ര​ഹാം, സു​ദീ​ഷ് സു​ധാ​ക​ർ എ​ന്നി​വ​രും മീ​ഡി​യ കോ​ഓ​ഡി​നേ​റ്റേ​ഴ്‌​സാ​യി മെ​ൽ​ബി​ൻ ജോ​സ​ഫ്, പ്ര​ഭ ര​വീ​ന്ദ്ര​ൻ, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റേ​ഴ്‌​സാ​യി പ്രീ​ത തോ​മ​സ്, മി​ഥു​ൻ എ​ബ്രാ​ഹം എ​ന്നി​വ​രും ഓ​ഡി​റ്റ​റാ​യി ഷെ​റി​ൻ വ​ർ​ഗീ​സും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ഡ്വൈ​സ​റി അം​ഗ​ങ്ങ​ളാ​യി റോ​യി യോ​ഹ​ന്നാ​ൻ, ബി​ന്ദു ത​ങ്ക​ച്ച​ൻ, നി​ധീ​ഷ് നാ​രാ​യ​ണ​ൻ, സി​ജു​മോ​ൻ തോ​മ​സ്, ഷീ​ജ തോ​മ​സ് എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nightingales of Kuwait
News Summary - A new leadership for the Nightingales of Kuwait
Next Story