Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫി​നൈ​തീ​സി​ൽ പു​തി​യ...

ഫി​നൈ​തീ​സി​ൽ പു​തി​യ ആ​രോ​ഗ്യ കേ​ന്ദ്രം തു​റ​ന്നു

text_fields
bookmark_border
ഫി​നൈ​തീ​സി​ൽ പു​തി​യ ആ​രോ​ഗ്യ കേ​ന്ദ്രം തു​റ​ന്നു
cancel
camera_alt

ഫി​നൈ​തീ​സി​ൽ ആ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ 

കു​വൈ​ത്ത്​ സി​റ്റി: ഫി​നൈ​തീ​സി​ൽ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​തി​യ ആ​രോ​ഗ്യ കേ​ന്ദ്രം തു​റ​ന്നു. ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച വൈ​റ​സ്​ കു​വൈ​ത്തി​ൽ എ​ത്തു​ക​യാ​ണെ​ങ്കി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​നി​ട​യു​ണ്ടെ​ന്നും എ​ത്താ​തി​രി​ക്കാ​ൻ എ​ല്ലാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ക്​​സി​നേ​ഷ​ൻ നി​ര​ക്ക്​ വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്​ രോ​ഗ വ്യാ​പ​നം ത​ട​യാ​നും മ​ര​ണ നി​ര​ക്ക്​ കു​റ​ക്കാ​നും തീ​വ്ര​പ​രി​ച​ര​ണം ആ​വ​ശ്യ​മാ​യ നി​ല​യി​ലേ​ക്ക്​ എ​ത്താ​തി​രി​ക്കാ​നും സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. പു​തു​താ​യി രാ​ജ്യ​ത്ത്​ എ​ത്തി​യ​വ​ർ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​ മു​മ്പ്​ ഏ​താ​നും ദി​വ​സം ക്വാ​റ​ൻ​റീ​നി​ൽ ഇ​രി​ക്ക​ണ​മെ​ന്നും വൈ​റ​സ്​ ബാ​ധി​ത​ന​ല്ല എ​ന്ന്​ ഉ​റ​പ്പി​ച്ച​തി​നു​ ശേ​ഷം ക്വാ​റ​ൻ​റീ​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Cityhealth centerMinister of HealthFinaitheesDr. Bassil Assabah
News Summary - A new health center has opened in Finaithees
Next Story