Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതൃത്താല സ്വദേശിയെ...

തൃത്താല സ്വദേശിയെ കുവൈത്തിൽ കാണാതായി

text_fields
bookmark_border
abdul khader
cancel
camera_alt

അ​ബ്ദു​ൽ കാ​ദ​ർ

കു​വൈ​ത്ത് സി​റ്റി: പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തൃ​ത്താ​ല സ്വ​ദേ​ശി​യെ കു​വൈ​ത്തി​ൽ കാ​ണാ​താ​യ​താ​യി പ​രാ​തി. തൃ​ത്താ​ല പ​ട്ടി​ത്ത​റ മാ​മ്പു​ള്ളി​ഞാ​ലി​ൽ അ​ബ്ദു​ൽ കാ​ദ​റി​നെ​യാ​ണ് ഒ​ക്ടോ​ബ​ർ 29 മു​ത​ൽ കാ​ണാ​താ​യ​ത്. മൂ​ന്ന് വ​ർ​ഷ​മാ​യി കു​വൈ​ത്തി​ലു​ള്ള അ​ബ്ദു​ൽ കാ​ദ​ർ സു​റ​യി​ൽ കാ​ർ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

ഒ​ക്ടോ​ബ​ർ 29ന് ​വൈ​കീ​ട്ട് മു​ത​ൽ ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നു​മി​ല്ലെ​ന്നും ഫോ​ൺ ഓ​ഫാ​ണെ​ന്നും സു​ഹൃ​ത്തു​ക്ക​ൾ അ​റി​യി​ച്ചു. ദി​വ​സ​വും മൂ​ന്നു​നേ​ര​വും വീ​ട്ടി​ലേ​ക്ക് വി​ളി​ക്കു​ന്ന ആ​ളാ​യി​രു​ന്നു. കു​വൈ​ത്തി​ലെ സു​ഹൃ​ത്തു​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 918590937119, +919746045611, +919809654098 ന​മ്പ​റു​ക​ളി​ൽ അ​റി​യി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man missingKuwait News
News Summary - A native of Thrithala has gone missing in Kuwait
Next Story