Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃക്കരിപ്പൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
തൃക്കരിപ്പൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി
cancel
camera_alt

നൂറുൽ അമീൻ

കുവൈത്ത് സിറ്റി: കാസർകോട് തൃക്കരിപ്പൂർ വെള്ളാപ്പ് സ്വദേശി നൂറുൽ അമീൻ (47) കുവൈത്തിൽ നിര്യാതനായി. അസുഖബാധിതനായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മാതാവ്: ഖദീജ. ഭാര്യ: ഹസീന. മക്കൾ: നിഹ്‍ല,നിഹാൽ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Thrikaripur passed away in Kuwait
Next Story