Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപെരിന്തൽമണ്ണ സ്വദേശി...

പെരിന്തൽമണ്ണ സ്വദേശി കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
shabin muhammed
cancel
camera_alt

ഷാബിൻ മുഹമ്മദ്​

കുവൈത്ത്​ സിറ്റി: മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കുവൈത്തിൽ നിര്യാതനായി. പെരിന്തൽമണ്ണ ഏലംകുളം പാലേങ്ങൽ ഷാബിൻ മുഹമ്മദ്​ (33) ആണ്​ മരിച്ചത്​. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മഹബൂല ആലിയ ആശുപത്രിയിലായിരുന്നു മരണം.

കുവൈത്തിൽ കെ.എൻ.പി.സിയിൽ പ്ലാൻഡ്​ ഒാപറേറ്ററായിരുന്നു. നേരത്തെ അൽകൂത്ത്​ പെട്രോകെമിക്കൽസിലും ജോലി ചെയ്​തിട്ടുണ്ട്​. മംഗഫ്​ ബ്ലോക്ക്​ നാലിൽ കുടുംബസമേതമായിരുന്നു താമസം. ഭാര്യ: ഷാരിക. മകൾ: ഇനാറ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitdeath
News Summary - A native of Perinthalmanna died in Kuwait
Next Story