Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബൈ​ക്ക് മ​റി​ഞ്ഞ്...

ബൈ​ക്ക് മ​റി​ഞ്ഞ് കു​വൈ​ത്ത് സ്വ​ദേ​ശി മ​രി​ച്ചു

text_fields
bookmark_border
Road Accident
cancel
camera_alt

representational image

കു​വൈ​ത്ത് സി​റ്റി: ശു​വൈ​ഖി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് സ്വ​ദേ​ശി മ​രി​ച്ചു. അ​പ​ക​ട റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​യു​ട​ൻ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രും എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. സം​ഘം എ​ത്തി​യ​പ്പോ​ൾ ത​ന്നെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​യാ​ൾ മ​രി​ച്ച​താ​യി അ​ൽ റാ​യി പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitKuwait bike accident
News Summary - A native of Kuwait died after his bike overturned
Next Story