Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2026 9:06 AM IST Updated On
date_range 3 Feb 2026 9:06 AM ISTകോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
ഡി.വി.ആലിക്കോയ
Listen to this Article
കുവൈത്ത് സിറ്റി: കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി ഡി.വി.ആലിക്കോയ (59) കുവൈത്തിൽ നിര്യാതനായി. ഹൃദയാഘാതം കാരണം ജാബിർ ഹോസ്‌പിറ്റലിൽ ആണ് മരണം. പരേതരായ സി.പി. കുഞ്ഞായിൻൻ്റെയും പള്ളിയാളി സൈനബയുടെയും മകനാണ്.
ഭാര്യ: റോസ്‌ന മണ്ണാലത്ത്, മാളിക്കടവ്. മക്കൾ: അബ്ദുൽ ബാസിത്ത്, മുഹമ്മദ് ബാസിൽ,മുഹമ്മദ് ബസീം. സഹോദരങ്ങൾ: പരേതരായ ബീരാൻ കോയ,മമ്മു, ഇസ്‌മായിൽ, മറിയംബി,മൊയ്തീൻ കോയ, മുസ്തഫ,അബൂബക്കർ, ഇബ്രാഹിം,സെൽമാബി, സുഹറാബി,ഗഫൂർ,മുജീബ്,നൂർജഹാൻ,കദീജ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

