Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2026 10:25 PM IST Updated On
date_range 26 March 2026 10:25 PM ISTകൊല്ലം ചാത്തന്നൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: ചാത്തന്നൂർ സ്വദേശി കുവൈത്തിൽ കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നാലുപങ്കുവിള വീട്ടിൽ ഹിലാലുദ്ദീൻ (48) ആണ് മരിച്ചത്. 25 വർഷത്തോളമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: പരേതനായ സുലൈമാൻ കുഞ്ഞ്. മാതാവ്: റഷീദ ബീവി. ഭാര്യ: ഷീജ. മക്കൾ: ഫാത്തിമ, ഫർഹാന. മൃതദേഹം കുവൈത്തിൽ ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

