Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​നു​സ്മ​ര​ണ സം​ഗ​മം...

അ​നു​സ്മ​ര​ണ സം​ഗ​മം ന​ട​ത്തി

text_fields
bookmark_border
memorial gathering
cancel
camera_alt

ഖാ​ദി അ​ഹ​മ്മ​ദ്‌ ശി​ഹാ​ബു​ദ്ദീ​ൻ ഫൈ​സി അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ യൂ​സ​ഫ്

അ​മ്മി​ക്ക​ണ്ണാ​ടി സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത്‌ സി​റ്റി: കാ​പ്പാ​ട്‌ ഖാ​ദി അ​ഹ​മ്മ​ദ്‌ ശി​ഹാ​ബു​ദ്ദീ​ൻ ഫൈ​സി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​ത്ത്‌ ചേ​മ​ഞ്ചേ​രി മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. പി.​പി. അ​ഷ്റ​ഫ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​സു​ഫ്‌ അ​മ്മി​ക്ക​ണ്ണാ​ടി, ഫാ​റൂ​ഖ്‌ ഹ​മ​ദാ​നി, ഗ​ഫൂ​ർ നൂ​ർ​മ​ഹ​ൽ, സി​നാ​ൻ സി​റാ​ജ്‌, മു​ഹ​മ്മ​ദ് അ​റ​യി​ൽ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ​ത്തി​ൽ സം​സാ​രി​ച്ചു. മ​ത-​സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഖാ​ദി ഉ​സ്താ​ദ് പ​ള്ളി​യു​ടെ​യും മ​ഹ​ല്ലി​ന്റെ​യും വി​പു​ലീ​ക​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. അ​ഹ​മ്മ​ദ്‌ ശി​ഹാ​ബു​ദ്ദീ​ൻ ഫൈ​സി​യു​ടെ വേ​ർ​പാ​ട് തീ​രാ​ന​ഷ്ട​മാ​ണെ​ന്ന് യോ​ഗ​ത്തി​ൽ അ​നു​സ്മ​രി​ച്ചു. യാ​സി​ർ തി​ത്തീ​സ് സ്വാ​ഗ​ത​വും അ​ഷ്റ​ഫ്‌ കേ​ളോ​ത്ത്‌ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:memorial gathering
News Summary - A memorial gathering was held
Next Story