Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹിസ്ബുല്ലയിൽ ചേർന്ന കുവൈത്ത് പൗരന് അഞ്ചുവർഷം തടവ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: തീവ്രവാദ സംഘടനയായ ഹിസ്ബുല്ലയിൽ ചേർന്ന കുവൈത്ത് പൗരന് ക്രിമിനൽ കോടതി അഞ്ചുവർഷം തടവ് ശിക്ഷ വിധിച്ചു. ഹിസ്ബുല്ലയിൽ ചേർന്ന് ആയുധ പരിശീലനം നേടിയ ശേഷം കുവൈത്തിെൻറ സുഹൃദ് രാജ്യമായ ലബനാനെതിരെ ശത്രുതാപരമായ പ്രവർത്തനങ്ങൾ നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
രാജ്യത്തെ അടിസ്ഥാന സംവിധാനങ്ങൾ നശിപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന നിരോധിത സംഘടനയുമായി പ്രതി ബന്ധപ്പെടുകയും ആശയവിനിമയം നടത്തുന്നതും ചെയ്തതായാണ് പബ്ലിക് പ്രോസിക്യൂഷൻ ആരോപണം.
Next Story

