Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖൈ​ത്താ​നി​ൽ വീ​ടി​ന്...

ഖൈ​ത്താ​നി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു

text_fields
bookmark_border
Fire Rescue Operation
cancel
camera_alt

തീ​പ​ട​ർ​ന്ന വീ​ട്ടി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു

കു​വൈ​ത്ത് സി​റ്റി: ഖൈ​ത്താ​നി​ൽ ഒ​രു അ​റ​ബ് വീ​ടി​ന് തീ​പി​ടി​ച്ച​ത് അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ഫ​ർ​വാ​നി​യ, സു​ബ്ഹാ​ൻ സെ​ന്റ​റു​ക​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന​ക​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. തീ ​പെ​ട്ടെ​ന്ന് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​തി​നാ​ൽ കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നും ഉ​ണ്ടാ​യി​​ല്ലെ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HomeKuwaitKhaitanFire
News Summary - A house caught fire in Khaitan
Next Story