Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​ലീ​ബി​ൽ വീ​ടി​ന്...

ജ​ലീ​ബി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു

text_fields
bookmark_border

കു​വൈ​ത്ത്സി​റ്റി: ജ​ലീ​ബി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. അ​ദ്ദേ​ഹ​ത്തെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി റൂ​മി​ലേ​ക്ക് മാ​റ്റി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. സ​മൂ​ദ്, അ​ർ​ദി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​നെ​ത്തി ര​ക്ഷാ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. കൂ​ടു​ത​ൽ ന​ഷ്ട​ങ്ങ​ളി​ല്ലാ​തെ വൈ​കാ​തെ സം​ഘം തീ ​അ​ണ​ച്ച​താ​യി അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jaleebhouse caught firekuwait fire force
News Summary - A house caught fire in Jaleeb
Next Story