Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവീ​ടി​ന് തീ​പി​ടി​ച്ച്...

വീ​ടി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്

text_fields
bookmark_border
vehicle
cancel

കു​വൈ​ത്ത് സി​റ്റി: ജാ​ബ​ർ അ​ൽ അ​ഹ​മ്മ​ദ് പ്ര​ദേ​ശ​ത്ത് വീ​ടി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ന​ടി സ​ഥ​ല​ത്തെ​ത്തി അ​പ​ക​ടം നി​യ​ന്ത്രി​ച്ചു. പ​രി​ക്കേ​റ്റ ആ​ളെ ഉ​ട​ന​ടി മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി റൂ​മി​ലേ​ക്ക് മാ​റ്റി. മ​റ്റു അ​നി​ഷ​്ട സം​ഭ​വ​ങ്ങ​ൾ ഇ​ല്ലാ​തെ വൈ​കാ​തെ തീ ​നി​യ​ന്ത്രി​ച്ച​താ​യി അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HouseBurntInjuredKuwait News
News Summary - A house caught fire and one person was injured
Next Story