Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ​രു മീ​ൻ...

ഒ​രു മീ​ൻ ലേ​ലം​ചെ​യ്ത​ത് 489 ദീ​നാ​റി​ന്

text_fields
bookmark_border
ഒ​രു മീ​ൻ ലേ​ലം​ചെ​യ്ത​ത് 489 ദീ​നാ​റി​ന്
cancel
camera_alt

ദീ​നാ​റി​ന് ലേ​ലം​ചെ​യ്ത മ​ത്സ്യം

Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ഒ​രു മ​ത്സ്യം ലേ​ല​ത്തി​ൽ വി​റ്റ​ത് 489 ദീ​നാ​റി​ന്. ​പൊ​തു​വി​ൽ വി​ല കൂ​ടു​ത​ലു​ള്ള അ​ൽ ഷ​മാ​ഹി മ​ത്സ്യ​മാ​ണ് വ​ൻ വി​ല​ക്ക് വി​റ്റു​പോ​യ​ത്. സൗ​ന്ദ​ര്യ​വ​ർ​ധ​ക ശ​സ്‌​ത്ര​ക്രി​യ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ചെ​റി​യ നൂ​ലു​ക​ളും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ ഔ​ഷ​ധ​ഗു​ണ​ങ്ങ​ളും ഉ​ള്ള​തി​നാ​ലാ​ണ് അ​ൽ ഷ​മാ​ഹി മ​ത്സ്യ​ത്തി​ന് ഉ​യ​ർ​ന്ന വി​ല​യു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auctionfish489 dinars
News Summary - A fish was auctioned for 489 dinars
Next Story