Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമൂ​ന്നി​ട​ത്ത്...

മൂ​ന്നി​ട​ത്ത് തീ​പി​ടി​ത്തം; പ​രി​ക്കു​ക​ളി​ല്ല

text_fields
bookmark_border
fire
cancel
camera_alt

അ​ബ്ദ​ലി​യി​ൽ ക​ട​ക​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

കു​വൈ​ത്ത് സി​റ്റി: ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ ഇ​ട​ങ്ങ​ളാ​യ അ​ബ്ദ​ലി, ഷു​വൈ​ഖ്, സെ​വ​ൻ​ത് റി​ങ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. അ​ബ്ദ​ലി​യി​ൽ കോ​ഓ​പ​റേ​റ്റിവ് സൊ​സൈ​റ്റി​ക്ക് സ​മീ​പ​മു​ള്ള ക​ട​ക​ളി​ലാ​ണ് തീ​പി​ടി​ത്തമു​ണ്ടാ​യ​ത്. അ​ബ്ദ​ലി, സു​ബ്ബി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ഇ​വി​ടെ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്ച് അ​റി​യി​ച്ചു.

സെ​വ​ൻ​ത് റി​ങ് റോ​ഡി​ൽ വ​ലി​യ ട്ര​ക്കി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​വും അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​ണ​ച്ചു. ഷു​വൈ​ഖ് ഇ​ൻ​ഡ​സ്‌​ട്രി​യ​ൽ ഏ​രി​യ​യി​ലെ ഒ​രു മ​ര​പ്പ​ണി വ​ർ​ക്ക്‌​ഷോ​പ്പി​ലെ തീ​പി​ടി​ത്ത​വും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ഇ​വി​ടെ​യും പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsFire
News Summary - A fire in the three places- No injuries
Next Story