Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅൽറായിയിലെ ടെന്റ്...

അൽറായിയിലെ ടെന്റ് മാർക്കറ്റിൽ തീപിടിത്തം

text_fields
bookmark_border
അൽറായിയിലെ ടെന്റ് മാർക്കറ്റിൽ തീപിടിത്തം
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: അ​ൽ-​റാ​യി ഏ​രി​യ​യി​ലെ ടെ​ന്റ് മാ​ർ​ക്ക​റ്റി​ൽ ചൊ​വ്വാ​ഴ്ച തീ​പി​ടി​ത്ത​മു​ണ്ടാ​യി.കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്സ് (കെ.​എ​ഫ്.​എ​ഫ്) സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. ഷു​വൈ​ഖ്, അ​ൽ അ​ർ​ദി​യ, അ​ൽ ഷു​ഹാ​ദ, സാ​ൽ​മി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഗ്നി​ശ​മ​ന ക​മ്പ​നി​ക​ളെ സ്ഥ​ല​ത്തെ​ത്തി​ച്ച് ഫ​യ​ർ​ഫോ​ഴ്സ് വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ തീ​യ​ണ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ചെ​യ്തെ​ന്ന് കെ.​എ​ഫ്‌.​എ​ഫി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ ഡി​പ്പാ​ർ​ട്മെ​ന്റ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. 3000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fire BreakAlrai
News Summary - A fire broke out in the tent market in Alrai
Next Story