Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമി​ർ​ഖാ​ബി​ൽ...

മി​ർ​ഖാ​ബി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
fire
cancel
camera_altപ്രതീകാത്മക ചിത്രം

കു​വൈ​ത്ത്‌ സി​റ്റി: മി​ർ​ഖാ​ബ് പ്ര​ദേ​ശ​ത്തെ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. കെ​ട്ടി​ട​ത്തി​ന്റെ ബേ​സ്‌​മെ​ന്റി​ലെ റ​സ്റ്റാ​റ​ന്റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ന​ഗ​ര​ത്തി​ലെ​യും അ​ൽ ഹി​ലാ​ലി കേ​ന്ദ്ര​ങ്ങ​ളി​ലെ​യും അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്നും അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireMirkhab
News Summary - A fire broke out in a building in Mirkhab
Next Story