Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമി​ർ​ഗ​ബി​ലെ...

മി​ർ​ഗ​ബി​ലെ കെ​ട്ടി​ട​ത്തി​ല്‍ തീ​പി​ടി​ത്തം

text_fields
bookmark_border
മി​ർ​ഗ​ബി​ലെ കെ​ട്ടി​ട​ത്തി​ല്‍ തീ​പി​ടി​ത്തം
cancel
camera_alt

മി​ർ​ഗ​ബി​ലെ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ൾ 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ സി​റ്റി​യി​ലെ കെ​ട്ടി​ട​ത്തി​ല്‍ തീ​പി​ടി​ത്തം. മി​ർ​ഗ​ബി​ലെ കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന ഉ​ട​ന്‍ ത​ന്നെ തീ​യ​ണ​ച്ചു. ആ​ര്‍ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. തീ​പി​ടി​ത്ത​ത്തി​െൻറ കാ​ര​ണം വ്യ​ക്​​ത​മാ​യി​ട്ടി​ല്ല. അ​ധി​കൃ​ത​ർ ​അ​ന്വേ​ഷി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buildingfire
Next Story