Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ​ഹാ​ഹീ​ലി​ൽ...

ഫ​ഹാ​ഹീ​ലി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു

text_fields
bookmark_border
ഫ​ഹാ​ഹീ​ലി​ൽ തീ​പ​ട​ർ​ന്ന അ​പ്പാ​ർ​ട്മെന്‍റ്
cancel
camera_alt

ഫ​ഹാ​ഹീ​ലി​ൽ തീ​പ​ട​ർ​ന്ന അ​പ്പാ​ർ​ട്മെന്‍റ്

കു​വൈ​ത്ത് സി​റ്റി: ഫ​ഹാ​ഹീ​ലി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു. കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലെ അ​പ്പാ​ർ​ട്മെ​ന്‍റി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ഫ​ഹാ​ഹീ​ൽ, അ​ൽ അ​ഹ​മ്മ​ദി സെ​ന്‍റ​റു​ക​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. വൈ​കാ​തെ തീ ​അ​ണ​ച്ച​താ​യും ആ​ർ​ക്കും പ​രി​ക്കു​ക​ൾ ഇ​ല്ലെ​ന്നും അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fire BreakkuwaitnewsFahaheel
News Summary - A fire broke out in a building in Fahaheel
Next Story