Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2020 8:52 AM IST Updated On
date_range 6 Sept 2020 8:52 AM ISTശുെഎബയിൽ കണ്ടെയ്നർ ക്രെയിനിന് തീപിടിച്ചു
text_fieldsbookmark_border
camera_alt
ശുെഎബ തുറമുഖത്ത് കണ്ടെയ്നർ ക്രെയിനിന് തീപിടിച്ചപ്പോൾ
കുവൈത്ത് സിറ്റി: ശുെഎബ തുറമുഖത്ത് കണ്ടെയ്നർ ക്രെയിനിന് തീപിടിച്ചു. ശുെഎബ മാരിടൈം ഫയർ ഫൈറ്റിങ് സെൻറർ, ഉമ്മു അയ്മൻ എന്നിവിടൽനിന്നുള്ള അഗ്നിശമന വിഭാഗം തീയണച്ചു.
ആളപായമില്ല. തീപിടിത്തം തുറമുഖത്തിെൻറ പ്രവർത്തനത്തെ ബാധിച്ചില്ലെന്നും തീപിടിത്ത കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

