Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​ നാ​ഷ​ന​ൽ...

കു​വൈ​ത്ത്​ നാ​ഷ​ന​ൽ പെ​ട്രോ​ളി​യം ക​മ്പ​നി​യി​ൽ 88 ശ​ത​മാ​നം സ്വ​കാ​ര്യ​വ​ത്​​ക​ര​ണം

text_fields
bookmark_border
കു​വൈ​ത്ത്​ നാ​ഷ​ന​ൽ പെ​ട്രോ​ളി​യം ക​മ്പ​നി​യി​ൽ 88 ശ​ത​മാ​നം സ്വ​കാ​ര്യ​വ​ത്​​ക​ര​ണം
cancel
camera_alt

വ​ലീ​ദ്​ അ​ൽ ബ​ദ്​​ർ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ നാ​ഷ​ന​ൽ പെ​​ട്രോ​ളി​യം ക​മ്പ​നി​യി​ൽ 88 ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്​​ക​ര​ണം പൂ​ർ​ത്തി​യാ​യ​താ​യി ക​മ്പ​നി സി.​ഇ.​ഒ വ​ലീ​ദ്​ അ​ൽ ബ​ദ്​​ർ പ​റ​ഞ്ഞു. ഇൗ ​വ​ർ​ഷം പു​തു​താ​യി നി​യ​മി​ച്ച 217 ത​സ്​​തി​ക​ക​ളി​ൽ 192 പേ​ർ കു​വൈ​ത്തി​ക​ളാ​ണ്. കു​വൈ​ത്തി​ക​ൾ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കി നി​യ​മി​ക്കു​ന്ന​തി​നാ​ണ്​ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

സ്വ​ദേ​ശി​ക​ളെ ല​ഭ്യ​മ​ല്ലാ​ത്ത ത​സ്​​തി​ക​ക​ളി​ൽ മാ​ത്ര​മാ​ണ്​ വി​ദേ​ശി​ക​ളെ നി​യ​മി​ക്കു​ന്ന​ത്. ഇൗ ​വ​ർ​ഷം 73 കു​വൈ​ത്തി​ക​ൾ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കി. ഇ​തു​വ​രെ 800 പേ​ർ സ്​​ട്ര​ക്​​ചേ​ർ​ഡ്​ വ​ർ​ക്ക്​ ട്രെ​യി​നി​ങ്​ പ്രോ​ഗ്രാം കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. കെ.​പി.​സി​യി​ലും അ​നു​ബ​ന്ധ ക​മ്പ​നി​ക​ളി​ലും അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ നേ​രി​ട്ടു​ള്ള വി​ദേ​ശി നി​യ​മ​ന​മു​ണ്ടാ​വി​ല്ലെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്​. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ക്കു​ക​യും ചെ​യ്യു​മെ​ന്നും മ​ന്ത്രി പാ​ർ​ല​മെൻറി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newspetroleum companiesprivately
Next Story