Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രത്യേക ആവശ്യക്കാർക്കുള്ള ഇടങ്ങളിൽ വാഹനം പാർക്ക് ചെയ്ത 85 പേർക്ക് പിഴ
text_fieldsbookmark_border
കുവൈത്ത് സിറ്റി: വൈകല്യമുള്ളവർക്കുള്ള ഇടങ്ങളിൽ വാഹനം പാർക്ക് ചെയ്ത 85 പേർക്ക് പൊതു ട്രാഫിക് വകുപ്പ് പിഴചുമത്തി. ജൂലൈ 22നും 28നും ഇടയിലാണ് ഇത്രയും പേർക്ക് പിഴ അടക്കാൻ നോട്ടീസ് നൽകിയത്. കൂടാതെ, ഗതാഗതക്കുരുക്കുണ്ടാക്കിയതിനും അശ്രദ്ധമായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. നിയമലംഘനങ്ങൾക്ക് 14 വാഹനങ്ങളും പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

