Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 836 പേർക്ക്​...

കുവൈത്തിൽ 836 പേർക്ക്​ കൂടി കോവിഡ്​; 649 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
കുവൈത്തിൽ 836 പേർക്ക്​ കൂടി കോവിഡ്​; 649 പേർക്ക്​ രോഗമുക്​തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 836 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 54,894 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ഞായറാഴ്​ച 649 പേർ
ഉൾപ്പെടെ 44,610 പേർ രോഗമുക്​തി നേടി. നാലുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 390 ആയി. ബാക്കി 9894 പേരാണ്​ ചികിത്സയിലുള്ളത്​.
151 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

അഹ്​മദി ഗവർണറേറ്റിൽ 227, ജഹ്​റ ഗവർണറേറ്റിൽ 195, ഫർവാനിയ ഗവർണറേറ്റിൽ 175, ഹവല്ലി ഗവർണറേറ്റിൽ 131, കാപിറ്റൽ ഗവർണറേറ്റിൽ 108 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ സബാഹ്​ അൽ സാലിം 46, സഅദ്​ അൽ അബ്​ദുല്ല 40, സുലൈബിയ 40, സബാഹിയ 36, ഉയൂൻ 32, ഫിർദൗസ്​ 28 എന്നിങ്ങനെയാണ്​ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. 549 കുവൈത്തികൾക്കും 287 വിദേശികൾക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronatodaycovidupdates
News Summary - 836 more covid case in kuwait
Next Story