Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 754 പേർക്ക്​...

കുവൈത്തിൽ 754 പേർക്ക്​ കൂടി കോവിഡ്​; 786 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
covid-positive
cancel
കുവൈത്ത്​ സിറ്റി: കുവൈത്തിൽ 754 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 65,903 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ബുധനാഴ്​ച 786 പേർ ഉൾപ്പെടെ 56,467 പേർ രോഗമുക്​തി നേടി. രണ്ടുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 444 ആയി. ബാക്കി 8992 പേരാണ്​ ചികിത്സയിലുള്ളത്​.  125 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 4059 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronatodaycovidupdates
News Summary - 754 more covid case in Kuwait
Next Story