Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 751 പേർക്ക്​...

കുവൈത്തിൽ 751 പേർക്ക്​ കൂടി കോവിഡ്​; ഏഴുമരണം

text_fields
bookmark_border
covid-vaccine
cancel
കുവൈത്ത്​ സിറ്റി: കുവൈത്തിൽ 233 ഇന്ത്യക്കാർ ഉൾപ്പെടെ 751 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഏഴുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 82 ആയി. ഇതുവരെ 11028 പേർക്കാർ കോവിഡ്​ സ്ഥിരീകരിച്ചത്​. ബുധനാഴ്​ച 162 പേർ ഉൾപ്പെടെ 3263 പേർ രോഗമുക്​തി നേടി. ബാക്കി 7683 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 169 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 2,27000ത്തിലേറെ പേർ നിരീക്ഷണത്തിൽ കഴിയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronaviruscovid
News Summary - 751 more covid case in Kuwait
Next Story