Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right69 നി​യ​മ​ലം​ഘ​ക​രെ...

69 നി​യ​മ​ലം​ഘ​ക​രെ അ​റ​സ്റ്റ് ചെ​യ്തു

text_fields
bookmark_border
69 നി​യ​മ​ലം​ഘ​ക​രെ അ​റ​സ്റ്റ് ചെ​യ്തു
cancel

കു​വൈ​ത്ത് സി​റ്റി: നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 69 പേ​ർ പി​ടി​യി​ലാ​യി. സെ​ർ​ച്ച് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റും സം​യു​ക്ത ത്രി​ക​ക്ഷി വി​ഭാ​ഗ​വും ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ല്ലാ നി​യ​മ​ലം​ഘ​ക​ർ​ക്കും എ​തി​രെ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് യോ​ഗ്യ​ത​യു​ള്ള അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി​യ​താ​യി സെ​ക്യൂ​രി​റ്റി മീ​ഡി​യ ഡി​പ്പാ​ർ​ട്ട്മെ​ന്റ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:violatorsarrested
News Summary - 69 violators were arrested
Next Story