Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 687 പേർക്ക്​...

കുവൈത്തിൽ 687 പേർക്ക്​ കൂടി കോവിഡ്​; 727 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
കുവൈത്തിൽ 687 പേർക്ക്​ കൂടി കോവിഡ്​; 727 പേർക്ക്​ രോഗമുക്​തി
cancel
കുവൈത്ത്​ സിറ്റി: കുവൈത്തിൽ 687 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 61,872 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വ്യാഴാഴ്​ച 727 പേർ ഉൾപ്പെടെ 52,247 പേർ രോഗമുക്​തി നേടി. നാലുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 421 ആയി. ബാക്കി 9204 പേരാണ്​ ചികിത്സയിലുള്ളത്​.  124 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 3808 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronacovidupdates
News Summary - 687 more covid case in Kuwait
Next Story