Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 638 പേർക്ക്​ ...

കുവൈത്തിൽ 638 പേർക്ക്​ കൂടി കോവിഡ്​; 520 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
കുവൈത്തിൽ 638 പേർക്ക്​ കൂടി കോവിഡ്​; 520 പേർക്ക്​ രോഗമുക്​തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 638 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 49,941 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ഞായറാഴ്​ച 520 പേർ ഉൾപ്പെടെ 39,943 പേർ രോഗമുക്​തി നേടി. മൂന്നുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 368 ആയി. ബാക്കി 9110 പേരാണ്​ ചികിത്സയിലുള്ളത്​. 157 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

അഹ്​മദി ഗവർണറേറ്റിൽ 195, ജഹ്​റ ഗവർണറേറ്റിൽ 141, കാപിറ്റൽ ഗവർ​ണറേറ്റിൽ 127, ഫർവാനിയ ഗവർണറേറ്റിൽ 99, ഹവല്ലി ഗവർണറേറ്റിൽ 76 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ സഅദ്​ അൽ അബ്​ദുല്ല 39, സബാഹ്​ അൽ സാലിം 32, സബാഹിയ 31, റിഖ 25, ജാബിർ അൽ അലി 25, ജാബിർ അൽ അഹ്​മദ്​ 23 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ. 463 കുവൈത്തികൾക്കും 175 വിദേശികൾക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

Show Full Article
TAGS:covid corona updates today 
Next Story