Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 620 പേർക്ക്​...

കുവൈത്തിൽ 620 പേർക്ക്​ കൂടി കോവിഡ്​; 704 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
കുവൈത്തിൽ 620 പേർക്ക്​ കൂടി കോവിഡ്​; 704 പേർക്ക്​ രോഗമുക്​തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 620 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 70,045 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വ്യാഴാഴ്​​ച 704 പേർ ഉൾപ്പെടെ 61,610 പേർ രോഗമുക്​തി നേടി. ഒരാൾകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 469 ആയി. ബാക്കി 7966 പേരാണ്​ ചികിത്സയിലുള്ളത്​. 127 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 3599 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

423 കുവൈത്തികൾക്കും 197 വിദേശികൾക്കുമാണ്​ പുതുതായി വൈറസ്​ ബാധിച്ചത്​.

അഹ്​മദി ഗവർണറേറ്റിൽ 220 പേർക്കും ജഹ്​റ ഗവർണറേറ്റിൽ 139 പേർക്കും ഫർവാനിയ ഗവർണറേറ്റിൽ 100 പേർക്കും ഹവല്ലി ഗവർണറേറ്റിൽ 82 പേർക്കും കാപിറ്റൽ ഗവർണറേറ്റിൽ 79 പേർക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - 620 covid case in kuwait
Next Story