Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 601 പേർക്ക്​...

കുവൈത്തിൽ 601 പേർക്ക്​ കൂടി കോവിഡ്​; 514 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
കുവൈത്തിൽ 601 പേർക്ക്​ കൂടി കോവിഡ്​; 514 പേർക്ക്​ രോഗമുക്​തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 601 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 51,245 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ചൊവ്വാഴ്​ച 514 പേർ ഉൾപ്പെടെ 41,515 പേർ രോഗമുക്​തി നേടി. നാലുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 377 ആയി. ബാക്കി 9353 പേരാണ്​ ചികിത്സയിലുള്ളത്​. 159 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

അഹ്​മദി ഗവർണറേറ്റിൽ 197, ജഹ്​റ ഗവർണറേറ്റിൽ 134, ഫർവാനിയ ഗവർണറേറ്റിൽ 125, ഹവല്ലി ഗവർണറേറ്റിൽ 86, കാപിറ്റൽ ഗവർണറേറ്റിൽ 59 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജാബിർ അൽ അലി 33, സബാഹ്​ അൽ സാലിം 32, മംഗഫ്​ 26, ഉയൂൻ 24, സഅദ്​ അൽ അബ്​ദുല്ല 20, സബാഹിയ 19 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ. 402 കുവൈത്തികൾക്കും 199 വിദേശികൾക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronatodaycovidupdates
News Summary - 601 more covid case in Kuwait
Next Story