Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആറു മാസമായി ചികിത്സയിൽ കഴിയുന്ന കൊല്ലം സ്വദേശിനിയെ നാട്ടിൽ കൊണ്ടുപോയി
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഫർവ്വാനിയ ആശുപത്രിയിൽ ആറുമാസമായി ചികിത്സയിൽ കഴിഞ്ഞിരുന്ന കൊല്ലം കുണ്ടറ സ്വദേശിനിയെ നാട്ടിലേക്ക് കൊണ്ടുപോയി. ആനി കൊച്ചു കുഞ്ഞിനെയാണ് ശനിയാഴ്ച വൈകീട്ട് കുവൈത്ത് എയർവേയ്സിൽ കൊച്ചിയിലെ അമൃത ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത്. കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്തുവരുകയായിരുന്നു. മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയും കൂടെ ജോലിചെയ്ത സുഹൃത്തുക്കളും ചേർന്നാണ് നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള തുക കണ്ടെത്തിയത്. ഡോക്ടറും നഴ്സും സാമൂഹിക പ്രവർത്തക ലൈലയും ഒപ്പമുണ്ട്. ഇവരുടെ കാര്യത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപ്പെട്ട് എംബസിക്ക് നിർദേശം കൊടുത്തിരുന്നു.
Next Story