Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ 598 പേർക്ക്​ കൂടി കോവിഡ്​; ഏഴുമരണം

text_fields
bookmark_border
കുവൈത്തിൽ 598 പേർക്ക്​ കൂടി കോവിഡ്​; ഏഴുമരണം
cancel

കു​വൈത്ത്​ സിറ്റി: കുവൈത്തിൽ 159 ഇന്ത്യക്കാർ ഉൾപ്പെടെ 598 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 9286 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ഏഴുപേരുടെ കൂടി മരണം സ്ഥിരീകരിച്ചതോ​ടെ രാജ്യത്തെ കോവിഡ്​ മരണം 65 ആയി.

തിങ്കളാഴ്​ച 178 പേർ ഉൾപ്പെടെ 2907 പേർ രോഗമുക്​തി നേടി. ബാക്കി 6314 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 131 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. കാപിറ്റൽ ഗവർണറേറ്റ്​ 74, ഹവല്ലി ഗവർണറേറ്റ്​ 131, അഹ്​മദി ഗവർണറേറ്റ്​ 93, ഫർവാനിയ ഗവർണറേറ്റ്​ 256, ജഹ്​റ ഗവർണറേറ്റ്​ 44 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 598 more covid and 7 death in Kuwait
Next Story