Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവീട്ടുജോലിക്കാർക്കായി...

വീട്ടുജോലിക്കാർക്കായി 58 ക്വാറൻറീൻ കേന്ദ്രങ്ങൾ

text_fields
bookmark_border
വീട്ടുജോലിക്കാർക്കായി 58 ക്വാറൻറീൻ കേന്ദ്രങ്ങൾ
cancel

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽനിന്ന് കൊണ്ടുവരുന്ന​ ഗാർഹികത്തൊഴിലാളികൾക്കായി ഏർപ്പെടുത്തിയത്​ 58 ക്വാറൻറീൻ കേന്ദ്രങ്ങൾ. ഇതിൽ ഒാരോന്നിലും ആരോഗ്യ മന്ത്രാലയം ഒരു ജീവനക്കാരനെ നിയോഗിക്കും. രണ്ടാഴ്​ചത്തെ ക്വാറൻറീൻ കാലാവധിക്കിടെ മൂന്ന്​ പി.സി.ആർ പരിശോധന നടത്തും. ആദ്യഘട്ടത്തിൽ അവസരം ഇന്ത്യ, ഫിലിപ്പീൻസ്​ പൗരന്മാർക്ക്​ മാത്രമാണ്​. മറ്റു രാജ്യക്കാരെ അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്ന്​ വ്യോമയാന വകുപ്പ്​ വക്​താവ്​ സഅദ്​ അൽ ഉതൈബി പറഞ്ഞു. അടുത്ത ഘട്ടത്തിൽ ബംഗ്ലാദേശ്​, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ളവരെ പരിഗണിക്കും. തൊഴിലാളികളെ തിരികെ കൊണ്ടുവരാൻ താൽപര്യമുള്ള സ്പോൺസർമാർ പ്രത്യേക ഓൺലൈൻ പോർട്ടലിൽ രജിസ്​റ്റർ ചെയ്യണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story