വിജയസ്​മരണയിൽ യൂ​ത്ത് ഇ​ന്ത്യ ഇ​സ്​​ലാ​മി​ക് ഫെ​സ്​​റ്റ്​ ഫ​ർ​വാ​നി​യ ഗെ​റ്റ് ടു​ഗെ​ത​ർ

11:17 AM
08/11/2018
യൂ​ത്ത് ഇ​ന്ത്യ ഇ​സ്​​ലാ​മി​ക് ഫെ​സ്​​റ്റി​ൽ ഫ​ർ​വാ​നി​യ സോ​ണി​ന് വേ​ണ്ടി മ​ത്സ​രി​ച്ച​വ​ർ ​െഎ​ഡി​യ​ൽ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ
ഫ​ർ​വാ​നി​യ: യൂ​ത്ത് ഇ​ന്ത്യ ഇ​സ്​​ലാ​മി​ക് ഫെ​സ്​​റ്റി​ൽ ഫ​ർ​വാ​നി​യ സോ​ണി​ന് വേ​ണ്ടി മ​ത്സ​രി​ച്ച​വ​രും ര​ക്ഷി​താ​ക്ക​ളും ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വീ​ണ്ടും ഒ​ത്തു​കൂ​ടി. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം 250ഓ​ളം പേ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി കെ.​ഐ.​ജി ഏ​രി​യ സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ഇ​ന്ത്യ സോ​ണ​ൽ പ്ര​സി​ഡ​ൻ​റ് ന​ഈം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 
ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​ത്തെ ക​ഠി​നാ​ധ്വാ​ന​ത്തി​​െൻറ ഫ​ല​മാ​യാ​ണ് ഇ​സ്​​ലാ​മി​ക്​ ഫെ​സ്​​റ്റി​ൽ​ 203 പോ​യ​ൻ​റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്താ​ൻ ക​ഴി​ഞ്ഞ​തെ​ന്ന്​ അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പെ​ട്ടു. മി​ക​ച്ച വി​ജ​യം നേ​ടി​യ പ​തി​ന​ഞ്ചോ​ളം പ​രി​പാ​ടി​ക​ൾ വേ​ദി​യി​ൽ അ​ര​ങ്ങേ​റി. പ​രി​പാ​ടി​ക​ൾ​ക്ക് സി​ജി​ൽ, അ​ൻ​വ​ർ, ഷാ​ഫി, ഖ​ലീ​ൽ, നൈ​സാം, റി​യാ​സ്, യൂ​നു​സ്, സ​ക്കീ​ർ, സ​ദ​റു​ദ്ദീ​ൻ, അ​സ്​​ല​ദ്, മു​നീ​ർ, റ​ഈ​സ്, ടി.​കെ. ഷ​ബീ​ർ, ന​ബീ​ല നൗ​ഷാ​ദ്, ഷാ​ഹി​ന റ​ഷീ​ദ്, സ​മീ​റ ഖ​ലീ​ൽ, അ​സ്മി​ന അ​ഫ്താ​ബ്, ന​ബീ​ല ന​ജ്മു​ദ്ധീ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ ഇ​ഹ്സാ​ൻ ഫി​റോ​സ്, ഫ​ർ​വാ​നി​യ സോ​ണി​ന് വേ​ണ്ടി സേ​വ​നം ചെ​യ്ത മൊ​യ്തു പെ​രു​മ്പ, ഷാ​ഹി​മ, ഇ​സ്​​ലാ​മി​ക് ഫെ​സ്​​റ്റ്​ ക്യാ​പ്റ്റ​ൻ മു​ഖ്സി​ത് ഹ​മീ​ദ് തു​ട​ങ്ങി​യ​വ​രെ ഫ​ർ​വാ​നി​യ കെ.​െ​എ.​ജി ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ അ​ഫ്സ​ൽ, വെ​സ്​​റ്റ്​ മേ​ഖ​ലാ സെ​ക്ര​ട്ട​റി നൈ​സാം തു​ട​ങ്ങി​യ​വ​ർ ആ​ദ​രി​ച്ചു. 
ഇ​ഹ്സാ​ൻ ഫി​റോ​സി​​െൻറ ഖി​റാ​അ​ത്തോ​ടു​കൂ​ടി ആ​രം​ഭി​ച്ച പ​രി​പാ​ടി​ക്ക്​ ക്യാ​പ്റ്റ​ൻ മു​ഖ്സി​ത്ത് സ്വാ​ഗ​ത​വും ശി​ഹാ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.
 
Loading...
COMMENTS