Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലൈ​സ​ൻ​സി​ല്ലാ​തെ...

ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച 54 കൗ​മാ​ര​ക്കാ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച 54 കൗ​മാ​ര​ക്കാ​ർ അ​റ​സ്​​റ്റി​ൽ
cancel
camera_alt

ഗ​താ​ഗ​ത വ​കു​പ്പ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ​നി​ന്ന്​

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച 54 കൗ​മാ​ര​ക്കാ​രെ പി​ടി​കൂ​ടി. ഇ​തേ കു​റ്റ​ത്തി​ന്​ ഏ​ഴ്​ വി​ദേ​ശി​ക​ളെ​യും പി​ടി​കൂ​ടി. ഇ​വ​രെ നാ​ടു​ക​ട​ത്തും. പി​ടി​യി​ലാ​യ കു​ട്ടി​ക​ളെ ജു​വ​നൈ​ൽ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി. ഒ​രാ​ഴ്​​ച​ക്കി​ടെ രാ​ജ്യ​ത്തി​െ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ ഗ​താ​ഗ​ത പ​രി​ശോ​ധ​ന​യി​ൽ 28000ത്തി​ല​ധി​കം പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

ഗ​താ​ഗ​ത വ​കു​പ്പ്​ അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ ജ​മാ​ൽ അ​ൽ സാ​യി​ഗി​െ​ൻ​റ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഗു​രു​ത​ര ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 11 പേ​രെ​യാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

വ​രു​ന്ന ആ​ഴ്​​ച​ക​ളി​ലും പ​രി​ശോ​ധ​ന​യു​ണ്ടാ​വു​മെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഴു​കി​യ​തി​നാ​ൽ ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ ഗ​താ​ഗ​ത പ​രി​ശോ​ധ​ന​യും സു​ര​ക്ഷാ പ​രി​ശോ​ധ​ന​യും കാ​ര്യ​മാ​യി ന​ട​ന്നി​രു​ന്നി​ല്ല. ഇ​പ്പോ​ൾ പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ ഉ​യ​ർ​ത്താ​ൻ അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര​ടു​നി​യ​മം ത​യാ​റാ​ണ്. പു​തി​യ പാ​ർ​ല​മെ​ൻ​റ്​ വ​ന്നാ​ൽ ച​ർ​ച്ച​ക്കെ​ടു​ക്കും. ശി​ക്ഷ ക​ടു​പ്പി​ച്ചാ​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കു​റ​യു​ക​യും അ​തു​വ​ഴി അ​പ​ക​ട​ങ്ങ​ളും കു​റ​യു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:driving licenseteenagers
Next Story