Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ താ​മ​സ...

കുവൈത്തിൽ താ​മ​സ നി​യ​മ ലം​ഘനത്തിന് 52 പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
കുവൈത്തിൽ താ​മ​സ നി​യ​മ ലം​ഘനത്തിന് 52 പേ​ർ അ​റ​സ്റ്റി​ൽ
cancel
camera_alt

താ​മ​സ നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ടി​യി​ലാ​യ​വ​ർ

കു​വൈ​ത്ത് സി​റ്റി: അം​ഘ​ര മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ദി​വ​സ​ക്കൂ​ലി​ക്ക് ജോ​ലി ചെ​യ്യു​ന്ന 52 താ​മ​സ നി​യ​മ ലം​ഘ​ക​രെ അ​റ​സ്റ്റ് ചെ​യ്തു. റെ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ന്റെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പി​ടി​യി​ലാ​യ​വ​രെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwaitarrestviolating residence rules
News Summary - 52 people arrested for violating residence rules in Kuwait
Next Story