Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right500 ദീ​നാ​റും...

500 ദീ​നാ​റും രേ​ഖ​ക​ളും തി​രി​കെ​ന​ൽ​കി ടാ​ക്​​സി ഡ്രൈ​വ​ർ മാ​തൃ​ക​യാ​യി

text_fields
bookmark_border
500 ദീ​നാ​റും രേ​ഖ​ക​ളും തി​രി​കെ​ന​ൽ​കി ടാ​ക്​​സി ഡ്രൈ​വ​ർ മാ​തൃ​ക​യാ​യി
cancel
camera_alt

ടാ​ക്​​സി​യി​ൽ മ​റ​ന്നു​വെ​ച്ച പ​ണ​വും രേ​ഖ​ക​ളും അ​നി​ൽ വ​ർ​ക്ക​ല യാ​ത്ര​ക്കാ​ര​ന്​ കൈ​മാ​റു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ടാ​ക്​​സി​യി​ൽ മ​റ​ന്നു​വെ​ച്ച പ​ഴ്​​സും പ​ണ​വും രേ​ഖ​ക​ളും ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​ച്ചു​ന​ൽ​കി കു​വൈ​ത്തി​ലെ മ​ല​യാ​ളി ടാ​ക്​​സി ഡ്രൈ​വ​ർ മാ​തൃ​ക​യാ​യി. അ​ഞ്ചു​മാ​സ​മാ​യി വ​രു​മാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ സാ​മ്പ​ത്തി​ക പ്ര​യാ​സ​മു​ണ്ടാ​യി​രി​ക്കെ​യാ​ണ്​ അ​നി​ൽ വ​ർ​ക്ക​ല എ​ന്ന ടാ​ക്​​സി ഡ്രൈ​വ​ർ മാ​തൃ​ക​യാ​യ​ത്.

രാ​ത്രി എ​ട്ടി​ന്​ അ​നി​ൽ വ​ർ​ക്ക​ല​യു​ടെ ടാ​ക്സി​യി​ൽ യാ​ത്ര ചെ​യ്ത ഫി​ലി​പ്പീ​നോ കു​ടും​ബ​ത്തി​െൻറ വി​ല​പ്പെ​ട്ട രേ​ഖ​ക​ളും പ​ണ​വും ബാ​ങ്ക് കാ​ർ​ഡു​ക​ളും അ​ട​ങ്ങു​ന്ന പ​ഴ്സാ​ണ് മ​റ​ന്നു​വെ​ച്ച​ത്. രാ​ത്രി ഒ​മ്പ​തോ​ടെ ടാ​ക്സി വാ​ഹ​നം നി​ർ​ത്തി അ​നി​ൽ മു​റി​യി​ൽ പോ​യി. പി​റ്റേ​ന്ന്​ രാ​വി​ലെ 6.30ന് ​വാ​ഹ​നം വൃ​ത്തി​യാ​ക്കു​മ്പോ​ഴാ​ണ്​ പ​ഴ്​​സ്​ ല​ഭി​ക്കു​ന്ന​ത്.

അ​പ്പോ​ൾ​ത​ന്നെ ടാ​ക്സി സം​ഘ​ട​ന​യാ​യ യാ​ത്ര കു​വൈ​ത്ത് വാ​ട്സ്​​ആ​പ് ഗ്രൂ​പ്പി​ൽ അ​റി​യി​ക്കു​ക​യും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ വി​വി​ധ മ​ണി എ​ക്സേ​ഞ്ചു​ക​ൾ വ​ഴി​യും ഗ്രൂ​പ്പു​ക​ൾ വ​ഴി​യും സി​വി​ൽ ​െഎ​ഡി ന​മ്പ​ർ ന​ൽ​കി ഉ​ട​മ​യു​ടെ ഫോ​ൺ ന​മ്പ​ർ ക​ണ്ടെ​ത്തി പ​ണ​വും രേ​ഖ​ക​ളും തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തു. ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യും ന​ന്ദി​യോ​ടെ​യും ഫി​ലി​പ്പീ​ൻ​സ്​ സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​ൻ പ​ഴ്​​സ്​ ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxi driversgulf newskuwait news
Next Story