Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ കൈയുറ റോഡിൽ...

കുവൈത്തിൽ കൈയുറ റോഡിൽ വലിച്ചെറിഞ്ഞാൽ 500 ദീനാർ പിഴ

text_fields
bookmark_border
glouse
cancel
camera_alt?????? ????????????????? ????????????????

കുവൈത്ത്​ സിറ്റി: കൈയുറകൾ റോഡിൽ വലിച്ചെറിഞ്ഞാൽ 500 ദീനാർ പിഴ ഇൗടാക്കുമെന്ന്​ പരിസ്ഥിതി അതോറിറ്റി മുന്നറിയിപ ്പ്​ നൽകി. ഇവ മാലിന്യ വീപ്പകളിലാണ്​ നിക്ഷേപിക്കേണ്ടത്​. രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ പൊതുവഴിയിൽ കൈയുറകൾ അലക്ഷ്യമായി ഉപേക്ഷിച്ചത്​ ​ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ്​ അധികൃതർ മുന്നറിയിപ്പ്​ നൽകിയത്​.

കോവിഡ്​ പശ്ചാത്തലത്തിൽ മുഖാവരണവും കൈയുറയും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്​. ഒറ്റത്തവണ ഉപയോഗത്തിന്​ ശേഷം ഇത് മാലിന്യവീപ്പയിൽ​ ഉപേക്ഷിക്കണമെന്നാണ്​ ആരോഗ്യ മന്ത്രാലയത്തി​​െൻറ മാർഗനിർദേശം. എന്നാൽ പലയിടത്തും റോഡിലും നടവഴിയിലും മൈതാനങ്ങളിലുമാണ്​ യഥേഷ്​ടം ഉപേക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - 500 dinar fine for removing glows in kuwait
Next Story