Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫർവാനിയയിൽ 40...

ഫർവാനിയയിൽ 40 നിയമലംഘകർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 40 പേരെ അറസ്റ്റ് ചെയ്തു. വിവിധ രാജ്യക്കാരാണ് പിടിയിലായവർ.

ഫർവാനിയയിൽ 19 പേർ, ഖൈതാനിൽ 14 പേർ, അൽ സഹ്‌റയിൽ ഏഴുപേരും അറസ്റ്റിലായതായി സുരക്ഷ മാധ്യമ വകുപ്പ് അറിയിച്ചു. അറസ്റ്റിലായവരെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:violators
News Summary - 40 violators arrested in Farwania
Next Story