Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്തിൽനിന്ന് 40 എയർലൈനുകൾ സർവീസുകൾ
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 40 എയർലൈനുകൾ സർവീസ് നടത്തുന്നതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ)അറിയിച്ചു. ലോകമെമ്പാടുമുള്ള 39 രാജ്യങ്ങളുമായി ഇവ ബന്ധിപ്പിച്ചിരിക്കുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എയർലൈനുകൾ ഏകദേശം 80 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കുന്നുണ്ടെന്ന് എയർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ അബ്ദുല്ല അൽ റാജ്ഹി ‘എക്സ്’ പ്ലാറ്റ്ഫോമിലെ സിവിൽ ഏവിയേഷൻ അക്കൗണ്ടിൽ പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

