Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right346 കു​പ്പി മ​ദ്യം...

346 കു​പ്പി മ​ദ്യം പി​ടി​കൂ​ടി

text_fields
bookmark_border
346 കു​പ്പി മ​ദ്യം പി​ടി​കൂ​ടി
cancel
camera_alt

മ​ഹ്​​ബൂ​ല​യി​ൽ പി​ടി​കൂ​ടി​യ മ​ദ്യം

കു​വൈ​ത്ത്​ സി​റ്റി: അ​ഹ്​​മ​ദി പൊ​ലീ​സ്​ 346 കു​പ്പി ത​ദ്ദേ​ശീ​യ നി​ർ​മി​ത മ​ദ്യം പി​ടി​കൂ​ടി. പൊ​ലീ​സ്​ പ​ട്രോ​ളി​ങ്ങി​നി​ടെ മ​ഹ്​​ബൂ​ല ഭാ​ഗ​ത്ത്​ സം​ശ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​ത്തി​യി​ട്ട മി​നി ബ​സ്​ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ മ​ദ്യം ക​ണ്ടെ​ത്തി​യ​ത്. പൊ​ലീ​സ്​ എ​ത്തു​​േ​മ്പാ​ഴേ​ക്ക്​ പ്ര​തി​ക​ൾ ഒാ​ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം തെ​ളി​വെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alcoholkuwait news
Next Story