Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാൽമിയയിൽ 30,000...

സാൽമിയയിൽ 30,000 സ്​മാർട്ട്​ മീറ്ററുകൾ ഘടിപ്പിച്ചു

text_fields
bookmark_border
സാൽമിയയിൽ 30,000 സ്​മാർട്ട്​ മീറ്ററുകൾ ഘടിപ്പിച്ചു
cancel

കു​വൈ​ത്ത്​ സി​റ്റി: വൈ​ദ്യു​തി മ​ന്ത്രാ​ല​യം സാ​ൽ​മി​യ​യി​ൽ 30,000 സ്​​മാ​ർ​ട്ട്​ മീ​റ്റ​റു​ക​ൾ സ്ഥാ​പി​ച്ചു. ഇൗ ​ഭാ​ഗ​ത്ത്​ ആ​വ​ശ്യ​മു​ള്ള​തി​െൻറ പ​കു​തി വ​രു​മി​ത്. പ്ര​തി​ദി​നം 10,000 മീ​റ്റ​ർ മാ​റ്റി സ്ഥാ​പി​ക്കു​ന്നു​ണ്ട്. സ്​​മാ​ർ​ട്ട്​ മീ​റ്റ​റു​ക​ൾ വ​ന്ന​തി​ന്​ ശേ​ഷം വൈ​ദ്യു​തി ബി​ൽ കു​ടി​ശ്ശി​ക തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​ന്​ വേ​ഗം കൂ​ട്ടാ​ൻ ക​ഴി​ഞ്ഞു. വൈ​ദ്യു​തി മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കു​ന്ന സ്​​മാ​ർ​ട്ട്​ മീ​റ്റ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മീ​റ്റ​ർ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​ത്​ പു​രോ​ഗ​മി​ക്കു​ന്നു. ഒ​ക്​​ടോ​ബ​ർ എ​ട്ടി​നാ​ണ്​ ജ​ല വൈ​ദ്യു​തി മ​ന്ത്രി ഡോ. ​മി​ഷാ​ൻ അ​ൽ ഉ​തൈ​ബി ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. വാ​ണി​ജ്യ, നി​ക്ഷേ​പ മേ​ഖ​ല​യി​ലാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ഹ​വ​ല്ലി, ഫ​ർ​വാ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ വാ​ണി​ജ്യ, നി​ക്ഷേ​പ മേ​ഖ​ല​ക​ളി​ലേ​ക്കാ​ണ്​ സ്​​മാ​ർ​ട്ട്​ മീ​റ്റ​ർ പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​ക. വാ​ണി​ജ്യ, നി​ക്ഷേ​പ മേ​ഖ​ല​ക​ൾ ക​ഴി​ഞ്ഞാ​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കും.

അ​ത്യാ​ധു​നി​ക ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക്​ ജ​ല, വൈ​ദ്യു​തി മ​ന്ത്രാ​ല​യം മാ​റു​ക​യാ​ണ്. സ്​​മാ​ർ​ട്ട്​ മീ​റ്റ​റു​ക​ളി​ലൂ​ടെ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഏ​തു​ സ​മ​യ​ത്തും അ​തു​വ​രെ​യു​ള്ള ഉ​പ​ഭോ​ഗം നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യും. ഒാ​ൺ​ലൈ​നാ​യി ബി​ൽ അ​ട​ക്കാ​നും സം​വി​ധാ​ന​മു​ണ്ടാ​കും. ബി​ൽ മു​ൻ​കൂ​ട്ടി അ​ട​ക്കാ​നും ക​ഴി​യും. മീ​റ്റ​ർ ത​ക​രാ​റി​ലാ​ണെ​ങ്കി​ൽ മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ത്ത്​ ഉ​ട​ൻ സൂ​ച​ന ല​ഭി​ക്കും. ഇ​തു​വ​​ഴി കേ​ടാ​യ മീ​റ്റ​റു​ക​ൾ വൈ​കാ​തെ ന​ന്നാ​ക്കാ​ൻ ക​ഴി​യും.​ വെ​ള്ള​ത്തി​െൻറ​യും വൈ​ദ്യു​തി​യു​ടെ​യും ഉ​പ​ഭോ​ഗം കു​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​െൻറ​കൂ​ടി ഭാ​ഗ​മാ​ണ്​ സ്​​മാ​ർ​ട്ട്​ മീ​റ്റ​റു​ക​ളി​ലേ​ക്ക്​ മാ​റു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salmiyasmart meters
News Summary - 30,000 smart meters have been installed in Salmiya
Next Story