Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 300 പേർക്ക്​...

കുവൈത്തിൽ 300 പേർക്ക്​ കൂടി കോവിഡ്​; 667 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
കുവൈത്തിൽ 300 പേർക്ക്​ കൂടി കോവിഡ്​; 667 പേർക്ക്​ രോഗമുക്​തി
cancel
കുവൈത്ത്​ സിറ്റി: കുവൈത്തിൽ 300 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 59,204 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ഞായറാഴ്​ച 667 പേർ ഉൾപ്പെടെ 49,687 പേർ രോഗമുക്​തി നേടി. ഒരാൾകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 408 ആയി. ബാക്കി 9109 പേരാണ്​ ചികിത്സയിലുള്ളത്​. 132 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronacovidupdates
News Summary - 300 more covid case in kuwait
Next Story