Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ​രാ​ഴ്​​ച​ക്കി​ടെ...

ഒ​രാ​ഴ്​​ച​ക്കി​ടെ 28,930 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ

text_fields
bookmark_border
ഒ​രാ​ഴ്​​ച​ക്കി​ടെ 28,930 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ
cancel
camera_alt

ഗ​താ​ഗ​ത പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്നു 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്​​ച​ക്കി​ടെ 28,930 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. ലൈ​സ​ൻ​സ്​ ഇ​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 29 പേ​രെ പി​ടി​കൂ​ടി. അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ച നാ​ലു​പേ​രെ​യും മൂ​ന്ന്​ മ​യ​ക്കു​മ​രു​ന്ന്​ കേ​സ്​ പ്ര​തി​ക​ളെ​യും പ​രി​ശോ​ധ​ന​ക്കി​ടെ പി​ടി​കൂ​ടി.

ഡ്രോ​ണു​ക​ൾ അ​ട​ക്കം ഉ​പ​യോ​ഗി​ച്ച്​ ശൈ​ഖ്​ ജാ​ബി​ർ പാ​ല​ത്തി​ലും സു​ബ്ബി​യ്യ ഭാ​ഗ​ത്തും മി​ലി​ട്ട​റി, സി​വി​ലി​യ​ൻ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ ജ​മാ​ൽ അ​ൽ സാ​യി​ഗി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait citytraffic violations
News Summary - 28,930 traffic violations in a week
Next Story