Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right26 പേ​ർ​ക്കു​കൂ​ടി...

26 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​; 16 രോ​ഗ​മു​ക്​​തി

text_fields
bookmark_border
26 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​; 16 രോ​ഗ​മു​ക്​​തി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച 26 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. 18 പേ​ർ രോ​ഗ​മു​ക്​​തി നേ​ടി. മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ല്ല. രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ്​ മ​ര​ണം 2462 ആ​യി തു​ട​രു​ന്നു. 277 ആ​ണ്​ കു​വൈ​ത്തി​ലെ ആ​ക്​​ടി​വ്​ കോ​വി​ഡ്​ കേ​സു​ക​ൾ. 12 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. മൂ​ന്നു​പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 20,616 പേ​ർ​ക്കു​കൂ​ടി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 0.13 ശ​ത​മാ​ന​മാ​ണ്​ രോ​ഗ സ്ഥി​രീ​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidCovid RestrictionDisease CureCure
News Summary - 26 more covid; 16 Disease Cure
Next Story