Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ൽ 26...

കു​വൈ​ത്തി​ൽ 26 ജ​ഡ്​​ജി​മാ​ർ​ക്ക്​ കോ​വി​ഡ്​

text_fields
bookmark_border
കു​വൈ​ത്തി​ൽ 26 ജ​ഡ്​​ജി​മാ​ർ​ക്ക്​ കോ​വി​ഡ്​
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 26 ജ​ഡ്​​ജി​മാ​ർ​ക്ക്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. നേ​ര​ത്തേ 10 അ​ഭി​ഭാ​ഷ​ക​ർ​ക്കും വൈ​റ​സ്​ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ​ഇ​വ​രു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​താ​ണ്​ ജ​ഡ്​​ജി​മാ​ർ​ക്കും വൈ​റ​സ്​ ബാ​ധ​യേ​ൽ​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ്​ സൂ​ച​ന. എ​ന്നാ​ൽ, ഇ​ക്കാ​ര്യം ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ജ​ഡ്​​ജി​മാ​ർ​ക്ക്​ രോ​ഗ​ബാ​ധ​യേ​റ്റ സാ​ഹ​ച​ര്യ​ത്തി​ൽ സെ​ഷ​നു​ക​ൾ വെ​ട്ടി​ക്കു​റ​ക്കു​മെ​ങ്കി​ലും കോ​ട​തി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്​ പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JudgeCovid gulf
Next Story