Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആറുമാസത്തിനിടെ...

ആറുമാസത്തിനിടെ ക്രെഡിറ്റ് കാർഡ് വഴി 2500 കോടി ദീനാർ ചെലവിട്ടു

text_fields
bookmark_border
ആറുമാസത്തിനിടെ ക്രെഡിറ്റ് കാർഡ് വഴി 2500 കോടി ദീനാർ ചെലവിട്ടു
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ വർഷം ആദ്യ ആറുമാസത്തിനിടെ ക്രെഡിറ്റ് കാർഡ് വഴിയുള്ള ചെലവ് 250 കോടി ദീനാർ കവിഞ്ഞു. ദൈനംദിന ആവശ്യങ്ങൾക്കും ഓൺലൈൻ പേയ്‌മെന്റുകൾക്കുമായി ക്രെഡിറ്റ് കാർഡ് ഉപയോഗം വർധിച്ചതായാണ് കണക്കുകൾ.

പി.ഒ.എസ് വഴി 133 കോടി ദീനാറും ഓൺലൈൻ പേയ്‌മെന്റുകളിലൂടെ 875 ദശലക്ഷം ദീനാറും ചെലവഴിച്ചു. എ.ടി.എം വഴി പണം പിൻവലിക്കാൻ 295 ദശലക്ഷം ദീനാറും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു. ആറ് മാസത്തിനിടെ 12 കോടിയിലധികം ക്രെഡിറ്റ് കാർഡ് ഇടപാടുകളാണ് നടന്നത്. ജനുവരിയിലാണ് ഏറ്റവും കൂടുതൽ പ്രതിമാസ ചെലവ് രേഖപ്പെടുത്തിയത്; 477 ദശലക്ഷം ദീനാറായിരുന്നു ചെലവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:credit cardOnline paymentKuwait economy
News Summary - 25 billion dinars spent via credit card in six months
Next Story